നീലേശ്വരം : മെയിന്‍ ബസാറിലെ എ.ബി സ്റ്റോഴ്സ് ഉടമ അതിയാല്‍ ബാലന് (86) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: രാജീവന് (എ.ബി. ഏജന്‍സീസ്, നീലേശ്വരം), മനോജ് (റിട്ട. ഇന്ത്യന്‍ നേവി), സുനില്‍കുമാര്‍ (ദുബായ്), ബിന്ദു (മാഹി). മരുമക്കള്‍: സുമം, രേഷ്മ, നിഷ, അശോകന് (മാഹി). സഹോദരങ്ങള്‍: തമ്പാന്, രാധ, പരേതരായ കുഞ്ഞിരാമന്, കുമാരന്, രാഘവന്,കുഞ്ഞിക്കൃഷ്ണന്.
നീലേശ്വരം മെയിന്‍ ബസാറിലെ വ്യാപാരി അതിയാല്‍ ബാലന് അന്തരിച്ചു
