കാഞ്ഞങ്ങാട് : മുസ്ലിം ലീഗിന്റെ പ്രഗത്ഭ നേതാവും, മത സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ജ്വലിച്ചു നിന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ഓര്‍മ്മ ദിനത്തില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് ഖബ്ര്‍സ്ഥാനില്‍ പ്രാര്‍ത്ഥന സദസ്സും ഖബര്‍ സിയാറത്തും നടന്നു. ഉസ്താദ് യൂസുഫ് ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി കെ. കെ. ബദറുദ്ധീന്‍, ട്രഷറര്‍ സി. കെ. റഹ്‌മത്തുള്ള, ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരെക്കാടത്ത്, പി. എം. ഫാറൂഖ്,മുസ്തഫ തായന്നൂര്‍,താജുദ്ദീന്‍ കമ്മാടം,എ. പി. ഉമര്‍,പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, ട്രഷറര്‍ കെ. എം.മുഹമ്മദ് കുഞ്ഞി,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,ഉസ്താദ് ഇമ്രാന്‍ തൈവളപ്പില്‍, നിയാസ് ഫൈസി, അബൂബക്കര്‍ വായാട്, ശംസുദ്ദീന്‍ കൊളവയല്‍ അബ്ദുല്‍ റസാഖ് തായിലക്കണ്ടി,ജാതിയില്‍ ഹസൈനാര്‍, ശംസുദ്ദീന്‍ ആവിയില്‍,കാസിം സി എച്ച്, നോര്‍ത്ത് ചിത്താരി ജമാഅത്ത് ജനറല്‍ സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ്,മുജീബ് മെട്രോ,വാര്‍ഡ് ഭാരവാഹികളായ പി. അബൂബക്കര്‍ ഹാജി,ഇസ്ലാം കരീം, സി. ബി.സലീം,സി. എച്ച്. ഹുസൈന്‍,ഡി. എ.പി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയല്‍, കെഎംസിസി നേതാക്കളായ ശംസുദ്ധീന്‍ കല്ലൂരാവി, ഉസ്മാന്‍ ഖലീജ്, അബൂബക്കര്‍ കൊളവയല്‍, കരീം കൊളവയല്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, ജബ്ബാര്‍ ചിത്താരി,കെ. കെ. അബ്ദുള്ള ഹാജി,മുഹമ്മദ് സുലൈമാന്‍, കെ.യു.ദാവൂദ്, ഹസ്സന്‍ യാഫ, മുഹമ്മദലി പീടികയില്‍,മെട്രോ അബ്ദുള്ള ഹാജി ,ടി പി ഖാലിദ് തുടങ്ങിയവരടക്കം നൂറുകണക്കിനാളുകള്‍സംബന്ധിച്ചു.
മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ഓര്‍മ്മ ദിനത്തില്‍ പ്രാര്‍ത്ഥന സദസ്സും, ഖബര്‍ സിയാറത്തും നടത്തി
