കാഞ്ഞങ്ങാട് : ബിജെപി പടിഞ്ഞാറെക്കര ബൂത്ത് കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ സ്നേഹദരവ് നല്‍കി. കൊട്ടോടി സെന്റ് ആന്റ് ഐ സി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മധുസൂദനന്‍ മാസ്റ്റര്‍ ഉപഹാരം സമര്‍പ്പണം നടത്തി. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷനായി. അക്ഷയശ്രീ ജില്ലാ ട്രഷറര്‍ രാജീവന്‍ പടിഞ്ഞാറേക്കര, വിനോദ് കുതിരുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി പടിഞ്ഞാറെക്കര ബൂത്ത് കമ്മിറ്റി അനുമോദനസദസ് സംഘടിപ്പിച്ചു
