പയ്യന്നൂര്‍ : പ്രശസ്തനായ സംഗീതജ്ഞന്‍ കല്യാശ്ശേരി കീച്ചേരിയിലെ വേണു മാസ്റ്റര്‍ (സി. ഗോപാലകൃഷ്ണന്‍ 78) അന്തരിച്ചു. കഴിഞ്ഞ ഒരുമാസമായി സുഖമില്ലാതെ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എ .കെ.ജി. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യമാര്‍: പ്രസന്ന,
പരേതയായ പുഷ്പ . മക്കള്‍: മണികണ്ഠ ദാസ്, രാംദാസ്, റിജേഷ് ഗോപാലകൃഷ്ണന്‍. സഹോദരങ്ങള്‍: സംഗീത രത്‌നം കാഞ്ഞങ്ങാട് ഡോ. സി രാമചന്ദ്രന്‍, ഡോ.സി.രഘുനാഥ്,സി.ഭാനുമതി.
സംഗീതജ്ഞന്‍ സി. ഗോപാലകൃഷ്ണന്‍ (വേണു മാസ്റ്റര്‍ 78) അന്തരിച്ചു; സംഗീത രത്‌നം കാഞ്ഞങ്ങാട് ഡോ. സി രാമചന്ദ്രന്റെ സഹോദരനാണ്
