ആനന്ദാശ്രമം: കോട്ടപ്പാറ നാഷണല്‍ ഫര്‍ണ്ണീച്ചര്‍ ഷോപ്പ് ഉടമ നെല്ലിത്തറ പുലയനടുക്കത്തെ ടി പി പ്രഫുലചന്ദ്രന്‍ (68) അന്തരിച്ചു വിശ്വഹിന്ദുപരിഷത്ത് മുന്‍ ജില്ലാ സെക്രട്ടറിയായി. ഭാര്യ: ടി പി ഉഷകുമാരി. മക്കള്‍: പ്രബിഷ് (രാഷ്ട്രീയ സ്വയം സേവക സംഘം നെല്ലിത്തറ ശാഖ സംയോജക്) പ്രജീഷ് ( നാഷണല്‍ ഫര്‍ണ്ണീച്ചര്‍ കോട്ടപ്പാറ), പ്രസിന്‍ (ആര്‍മി).സഹോദരങ്ങള്‍:ശിവദാസന്‍ (തിരൂര്‍),ദാസന്‍ (പൊന്നാനി ),പങ്കജ (കാടാംമ്പുഴ), ജിതേന്ദ്രന്‍ ( പൊന്നാനി) , ദിനേശന്‍ (അധ്യാപകന്‍), പരേതരായ സത്യ, ശ്രീനിവാസന്‍.
കോട്ടപ്പാറ നാഷണല്‍ ഫര്‍ണ്ണീച്ചര്‍ ഷോപ്പ് ഉടമ നെല്ലിത്തറ പുലയനടുക്കത്തെ ടി പി പ്രഫുലചന്ദ്രന്‍ അന്തരിച്ചു
