കാഞ്ഞങ്ങാട്:ഹന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് സ്ഥാപകനായ കെഎം മുഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണാര്‍ത്ഥം അതിഞ്ഞാല്‍ ബിസിനസ്സ് സര്‍ക്കിള്‍ പ്രസിദ്ധീകരിക്കുന്ന ‘ഓര്‍മ്മചെപ്പ് ‘ എന്ന പുസ്തകത്തിന്റെ ബ്രൗഷര്‍ പ്രകാശനം കോയപ്പള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാര്‍ ഹന്ന മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന നിലവില്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ സി.ഒ.സജിക്ക് കൈമാറി നിര്‍വഹിക്കുന്നു. കോയപ്പള്ളി പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജി, മുഹമ്മദ് ആഷിഖ് ഹന്ന, മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി, പിഎം ഫാറൂഖ് ഹാജി, ലീഗ് മൊയ്ദു,പി ബി മുഹമ്മദ് കുഞ്ഞി, തസ്ലീം ബടക്കന്‍, ഷബീര്‍ ഹസ്സന്‍, അഷ്റഫ് ഹന്ന , കരീം കെ, ബദറുദ്ധീന്‍, ഷൗക്കത്ത് കോയാപ്പള്ളി, ശിഹാബ് ബടക്കന്‍ , സുലൈമാന്‍ റവ , കുഞ്ഞാമദ് പൊന്നുക്കാരന്‍ , ജലീല്‍ പി എം, അബ്ദുല്ല കുഞ്ഞി, അഷ്‌റഫ് എല്‍ ഐ നജീബ് ബടക്കന്‍ , ബഷീര്‍ പടിഞ്ഞാര്‍പുര, നസീര്‍ ഇത്തത്തു തുടങ്ങിയവര്‍സംബന്ധിച്ചു
ഹന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് സ്ഥാപകന്‍ കെ.എം.മുഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണാര്‍ത്ഥം അതിഞ്ഞാല്‍ ബിസിനസ്സ് സര്‍ക്കിള്‍ പ്രസിദ്ധീകരിക്കുന്ന ‘ ഓര്‍മ്മചെപ്പ് ‘എന്ന പുസ്തകത്തിന്റെ ബ്രോഷര്‍ പ്രകാശനം നടന്നു
