മാവുങ്കാല്‍  സഞ്ജീവനി ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു; ആശുപത്രി ചെയര്‍മാന്‍ കെ പി സുരേഷ് കുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : സഞ്ജീവനി ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനാ ആചാരണം സംഘടിപ്പിച്ചു. ആശുപത്രി ചെയര്‍മാന്‍ കെ പി സുരേഷ് കുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടര്‍ നാരായണന്‍ കുളങ്ങര, മെഡിക്കല്‍ ഡയറക്ടര്‍ രത്‌നാകരന്‍ നമ്പ്യാര്‍, അഡ്മിനിസ്റ്റേറ്റര്‍ പി.ഗംഗാധരന്‍, പി.ആര്‍.ഒ അഭിലാഷ് മടിക്കൈ, ഡോക്ടര്‍മാരായ അശ്വതി,അഷറഫ് , തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!