രാവണേശ്വരം തണ്ണോട്ടെ എസ്. ഭാസ്‌കരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : രാവണേശ്വരം തണ്ണോട്ടെ എസ്. ഭാസ്‌കരന്‍ (60) അന്തരിച്ചു. ഭാര്യ: ലളിത മക്കള്‍: ഷിബു (ഗള്‍ഫ്), ഷീന , നീരജ. മരുമക്കള്‍: ഷിബ , നിഷാദ്, ബിജു. സഹോദരങ്ങള്‍: ഗോവിന്ദന്‍,ദിവാകരന്‍.

error: Content is protected !!