ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ ഇബ്രാഹിം കുമ്പള അന്തരിച്ചു

പെരിയ :ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ ഇബ്രാഹിം കുമ്പള(58) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍ : ജംഷീന, ഷബാന, ഇര്‍ഷാദ് (ഗള്‍ഫ് ). മരുമക്കള്‍ :-സിദ്ധിക്ക് കുമ്പള, റഹീം കുണ്ടംകുഴി, മുര്‍ഷിദ കുമ്പള. സഹോദരങ്ങള്‍ : മുസ്തഫ, ആത്തിക്ക, പരേതനായ കാത്തിമ്.

error: Content is protected !!