അത്തിക്കോത്ത് എന്‍ വി കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

ചെമ്മട്ടംവയല്‍ :അത്തിക്കോത്ത് എന്‍ വി. കുഞ്ഞികൃഷ്ണന്‍ (54)അന്തരിച്ചു. നീലേശ്വരത്തെ റേഷന്‍കട ഉടമയാണ്. പരേതരായ എന്‍.അപ്പുഞ്ഞി നായരുടെയും നിട്ടൂര്‍ നാരായണി അമ്മയുടെയും മകനാണ് ഭാര്യ: പി. സുനിത (ചെമ്മനാട്) മക്കള്‍:അഭിഷേക് (വിദ്യാര്‍ത്ഥി
അംബേദ്കര്‍ കോളേജ് കോളേജ് പെരിയ), അനാമിക (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ബല്ല). സഹോദരങ്ങള്‍: ശശി (കൊവ്വല്‍ സ്റ്റോര്‍), മോഹനന്‍ (ബല്ല), എന്‍ ഉണ്ണികൃഷ്ണന്‍ (മുന്‍നഗരസഭകൗണ്‍സിലര്‍).

error: Content is protected !!