പരപ്പ : പുന്നക്കുന്നിലെ ഏലിയാമ്മ (80) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ തോട്ട് പുറത്ത് വര്‍ഗ്ഗീസ്. മക്കള്‍: തോമസ് വര്‍ഗ്ഗീസ്, മാത്യു വര്‍ഗ്ഗീസ്,
ഷാജി വര്‍ഗ്ഗീസ് (ഇന്‍ഷുറന്‍സ് ഏജന്റ് വെള്ളരിക്കുണ്ട് ). മരുമക്കള്‍: ജാന്‍സി തോമസ്, മേരി മാത്യു, ലിന്‍സി തോമസ്. സംസ്കാരം
ഇന്ന് വൈകിട്ട് 4.15 ന് പുന്നക്കുന്ന് സെന്റ് മേരീസ് ചര്‍ച്ച്സെമിത്തേരിയില്‍.
