ചെറുവത്തൂര്‍: മടിക്കുന്നിലെ കൊണ്ണുക്കുടിച്ചി ജാനകി (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൈലന്‍ കുഞ്ഞമ്പു. മക്കള്‍: കെ സുമതി ( കാട്ടാമ്പള്ളി ),
കെ വിശ്വനാഥന്‍, കെ ചിത്രാകരന്‍, പരേതനായ കെ വിനോദ് കുമാര്‍, മരുമക്കള്‍ : ആരംപന്‍ രമേശന്‍ ( റിട്ട. കെ എസ് എഫ് ഇ , കാട്ടാമ്പള്ളി കണ്ണൂര്‍ ),കെ സീമ, സജിത. സഹോദരങ്ങള്‍: കെ മാധവന്‍ മടിവയല്‍ ( റിട്ടയേര്‍ഡ് സതേണ്‍ റെയില്‍വേ ), കെ സരോജിനി, കെ സുകുമാരന്‍ (പൊള്ളയില്‍).
