ഫിഫ്റ്റി ഫിഫ്റ്റി ട്രേഡേഴ്‌സ് ചെയര്‍മാന്‍ സുബൈര്‍ ഹംസക്ക് സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡ്

കാസര്‍കോട് :അദാനി എ. സി.സി സിമന്റ് നല്‍കുന്ന കാസര്‍കോട് ജില്ല സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് ബേക്കല്‍ ഫിഫ്റ്റി ഫിഫ്റ്റി ട്രേഡേഴ്‌സ് ചെയര്‍മാന്‍ സുബൈര്‍ ഹംസക്ക്. പെരിയ രാജ് റസിഡന്‍സി നടന്ന ചടങ്ങില്‍ കമ്പനിയുടെ സംസ്ഥാന മേധാവി ശ്രീകാന്തില്‍ നിന്നും അവാര്‍ഡ് സമ്മാനിച്ചു.

error: Content is protected !!