തടയണയുടെ ഷട്ടര്‍ തുറന്നില്ല; നിരവധി വീടുകളില്‍ വെള്ളം കയറി

ചിത്താരി: ചിത്താരി പുഴയില്‍ കടലില്‍ നിന്നുള്ള ഉപ്പ് വെള്ളം കയറാതിരിക്കാന്‍ നിര്‍മ്മിക്കുന്ന തടയണയുടെ ഷട്ടര്‍ തുറക്കാത്തതിനെ തുടര്‍ന്ന്
മാണിക്കോത്ത്, വെള്ളിക്കോത്ത് ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം നിറയാന്‍ കാരണമായി. ഡാമിന്റെ നിര്‍മ്മാണത്തിലെ അപാകതയും
ജലസേചന വകുപ്പിന്റെ പിടിപ്പ് കേടുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!