കാസര്‍കോട് : ചട്ടഞ്ചാല്‍ -ചെര്‍ക്കള റോഡ് ബേവിഞ്ചയില്‍ വന്‍ മലവെള്ളപ്പാച്ചല്‍. വാഹന ഗതാഗതം തിരിച്ചുവിട്ടു. സ്ഥലത്ത് ഹൈവേ അതോറിറ്റിയും പോലീസും എത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.