തായന്നൂര്‍ ഗവ. ഹൈ സ്‌കൂള്‍ 1977-78 എസ്. എസ്. എല്‍. സി. ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു

തായന്നൂര്‍ :ഗവ. ഹൈ സ്‌കൂള്‍ , എസ്. എസ്. എല്‍. സി 1977-78 ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദയ ക്ലബില്‍ നടത്തിയ കുടുംബ സംഗമം
ഫാദര്‍ തോമസ് തടത്തില്‍ ഉദ്ഘാടനം ചെയ്തു.കൃഷ്ണ കുമാരി ,സിസ്റ്റര്‍ സരിത എന്നിവര്‍ പ്രാര്‍ത്ഥന നടത്തി. ഫാദര്‍ കുര്യന്‍. കെ. എ. അദ്ധ്യക്ഷം വഹിച്ചു.
അകാലത്തില്‍ മരണപ്പെട്ട സഹപഠി കള്‍ക്ക് വേണ്ടി ഭാസ്‌ക്കരന്‍ അനുശോചനം രേഖപ്പെടുത്തി. രാജഗോപാലന്‍,ലത്തീഫ് അടുക്കം, എ.രാജന്‍,എല്‍സമ്മ തുടങ്ങിയവര്‍ സംസാരിച്ചു.ഉണ്ണി. കെ.സ്വാഗതവും ജോസ് പി ലൂയിസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!