ഒഴിഞ്ഞവളപ്പ് സൗത്തിലെ ഒ.രാഘവന്‍ അന്തരിച്ചു

പടന്നക്കാട് : ഒഴിഞ്ഞവളപ്പ് സൗത്തിലെ ഒ.രാഘവന്‍ (57) അന്തരിച്ചു. അജാനൂര്‍ ഫിഷറീസിലെ താത്കാലിക ജീവനക്കാരനാണ്. പരേതനായ ഒ.വി.കുഞ്ഞമ്പാടിയുടെയും ഒ.ജാനകിയുടെയും മകനാണ്. ഭാര്യ: രജനി കെ , മക്കള്‍: രോഹിത (ബിഎഡ് വിദ്യാര്‍ത്ഥിനി ) രോഹിത്ത്. സഹോദരങ്ങള്‍: മധു, അനിത, പുഷ്പലത (പറവൂര്‍ ),ഉഷ (കാരി), സൗദാമിനി (കാഞ്ഞങ്ങാട്സൗത്ത്).

error: Content is protected !!