സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്റര്‍മാര്‍ക്കുമുള്ള പരിശീലനം 31 ന്

കാഞ്ഞങ്ങാട്  സബ് ആര്‍ ടി ഓഫീസിന്‍ പരിധിയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലനം 31 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വെച്ച് നടക്കുന്നു. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങിലെ ഡ്രൈവര്‍മാരും ആയമാരും സ്‌കൂളി ന്റെ സാക്ഷ്യപത്രം ഡ്രൈവിംഗ് ലൈസന്‍സ്, ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 9 മണിക്കു തന്നെ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.

error: Content is protected !!