സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പ് : ജില്ല ടീമിനെ വാസുദേവ് പട്ടേരി നയിക്കും

നീലേശ്വരം : കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട് ജില്ല ടീമിനെ വാസുദേവ് പട്ടേരി നയിക്കും.
ചെറുവത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂര്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ് മറ്റു ടീമംഗങ്ങള്‍ യൂത്ത് വിഭാഗം (ആണ്‍) അന്‍വര്‍ഷ . തളങ്കര
മുഹമ്മദ് നയിഫ് കാസര്‍കോട് . കാഡറ്റ് വിഭാഗം (ആണ്‍). സുന്ദര്‍ രാജ് പള്ളിക്കര, സബ് ജൂനിയര്‍ വിഭാഗം (ആണ്‍), വാസുദേവ് പട്ടേരി, അദിദേവ് പട്ടേരി,
ആയൂഷ് രജ്ജിത്ത് പള്ളിക്കര, നന്ദികേശ് കുട്ടമത്ത്. കോച്ച് മനോജ് പള്ളിക്കര.

 

error: Content is protected !!