തൃക്കരിപ്പൂര്‍ ശ്രീ കണ്ണമംഗലം കഴകം അന്തിത്തിരിയന്‍ കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: ശ്രീ കണ്ണമംഗലം കഴകം അന്തിത്തിരിയന്‍ കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയന്‍ (95 ) അന്തരിച്ചു. ഭാര്യ : മാട്ടുമ്മല്‍ തമ്പായി (നീലേശ്വരം പള്ളിക്കര ), മക്കള്‍: എം. സുകുമാരന്‍ (പയ്യന്നൂര്‍), എം. രാജന്‍ (പള്ളിക്കര ), എം. മാലതി (പിലിക്കോട്), എം രാധാകൃഷ്ണന്‍ (പള്ളിക്കര ),മരുമക്കള്‍: സാവിത്രി (പയ്യന്നൂര്‍), വനജ (മുണ്ടോട്ട്), ടി.വി നാരായണന്‍ (പിലിക്കോട്), അജിത (മണ്ടൂര്‍), സഹോദരങ്ങള്‍: കണ്ണോത്ത് നാരായണന്‍, കണ്ണോത്ത് കൃഷ്ണന്‍, കണ്ണോത്ത് അമ്മിണി, കണ്ണോത്ത് രാധ പരേതരായ കണ്ണോത്ത് മാണി, കണ്ണോത്ത് നാരായണി, കണ്ണോത്ത് ലക്ഷ്മി, കണ്ണോത്ത്തമ്പായി.

error: Content is protected !!