നീലേശ്വരം. എന്‍ ആര് ഇ ജി ജില്ലാ ശില്പശാല മെയ് 30 ന് നീലേശ്വരത്ത് നടക്കും സംഘാടക സമിതി രൂപികരണ യോഗം യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ദാമോദരന്‍ ഉല്‍ഘാടനം ചെയ്തു. വി.വി.ശ്രീജ അധ്യക്ഷയായി. പി.മനോഹരന് . പി.വി.സതീശന്. ഇ.ചന്ദ്ര മതി. എന്നിവര്‍ സംസാരിച്ചു. പാറക്കോല്‍ രാജന് സ്വാഗതവും കെ.വി. സുധാകരന് നന്ദിയും പറഞു . ഭാരവാഹികള്‍: ടി.വി. ശാന്ത (ചെയര്മാന്) ഏ.വി. സുരേന്ദ്രന് . പി.മനോഹരന് (വൈസ് ചെയര്മാന്) പാറക്കോല്‍ രാജന് ക്രണ്‍ വീനര്) വി.വി.ശ്രീജ.കെ.വി.സുധാകരന് (ജോ:കണ്‍വീനര്‍മാര്‍)
