മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍. എം പി

കാഞ്ഞങ്ങാട് : തകര്‍ന്നുപോയ നാഷണല്‍ ഹൈവെയിലെ കാഞ്ഞങ്ങാട് കല്യാണ്‍ റോഡ് ഭാഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചു. മഴക്കാലം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും തന്നെ ചെയ്യാത്തതുകൊണ്ടാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഈ ദുരന്തം വിളിച്ചുവരുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പി. ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, വി ഗോപി, എം. കുഞ്ഞികൃഷ്ണന്‍,പ്രഭാകരന്‍ വഴുന്നോറടി, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!