തൊടുപ്പനം – പന്നിക്കൂര്‍ റോഡ് തുറന്നു; പുല്ലൂര്‍ -പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു

പെരിയ :ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പെട്ട പന്നിക്കൂര്‍ തൊടുപ്പനം റോഡ് പഞ്ചായത്ത് പ്രസിഡന്റ് സി. കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ. കാര്‍ത്തിയാണി അധ്യക്ഷതവഹിച്ചു.സി. കൃഷ്ണകുമാര്‍ സ്വാഗതവും രാജന്‍ നായര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!