പ്രവാസിയായ ബാവനഗര്‍ സ്വദേശി വാഹനത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട് : വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവേ പ്രവാസി വാഹനത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. പണ്ഡിതനും ഹജ്ജ്, ഉംറ അമീറും, സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനുമായ ബാവനഗറിലെ മുഹമ്മദ് കുഞ്ഞി മദനി (58)ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തിയത്. കാസര്‍കോട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ഭാര്യ :അസ്മ . മക്കള്‍ : നുഹ്‌മാന്‍ (ഗള്‍ഫ്) നഹീമ, മുഹമ്മദ് സിനാന്‍ . മരുമക്കള്‍:റാഷിദ്ബാവനഗര്‍,

error: Content is protected !!