മുന്‍ ഡിസിസി പ്രസിഡന്റ് പി.ഗംഗാധരന്‍ നായര്‍ 5-ാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

പള്ളിക്കര: മുന്‍ ഡിസിസി പ്രസിഡന്റ് പി.ഗംഗാധരന്‍ നായരുടെ5-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് പുഷ്പ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.അനുസ്മരണ യോഗം കെ .പി സി സി മെമ്പര്‍ ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷനായി. രാജേഷ് പള്ളിക്കര, എം പി എം ഷാഫി, ബി.ടി രമേശന്‍, അബ്ദുള്‍ റസാഖ്, വിനിത മട്ടൈ,സജിനി തച്ചങ്ങാട് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!