കാഞ്ഞങ്ങാട്: 110 കെ വി മാവുങ്കാല്‍ സബ് സ്റ്റേഷനില്‍ പ്രീമണ്‍സൂണ്‍ മെയിന്റനന്‍സ് നടക്കുന്നതിന്റെ ഭാഗമായി മെയ്15ന് (നാളെ) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ 11 കെ വി കൊളവയല്‍, പടന്നക്കാട്, കാഞ്ഞ ങ്ങാട്, ചിത്താരി, ഹോസ്ദുര്‍ഗ്, വെള്ളിക്കോത്ത്, ചാലിങ്കാല്‍, ഗുരുപുരം എന്നീ ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍അറിയിച്ചു.
