മുട്ടുന്തല : കാഞ്ഞങ്ങാട് മുട്ടുന്തല മുസ്ലിം ജമാഅത്തിന് കീഴിലുള്ള മുട്ടുന്തല ഇസ്ഹാഖിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പുതിയ ബാച്ചിന്റെ പഠനാരംഭം കുറിച്ച് ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി സംസാരിച്ചു. സണ്‍ലൈറ്റ് അബ്ദുറഹ്മാന് ഹാജി, ഹാഫിസ് മസ്ഊദ് ഫൈസി, റഷീദ് മുട്ടുംതല, ബിസ്മില്ല അബ്ദുള്ള ഹാജി, ബദ്റുദ്ദീന്‍ സണ്‍ ലൈറ്റ്, മൊയ്തു മമ്മൂ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി റഹ്മത്ത്, ഹാഫിസ് സഹദ് ഫൈസി, ഹാഫിസ് ഹബീബ് ഫൈസി, അബ്ദുറഷീദ് അസ്നവി, സയ്യിദ് ജഅഫര്‍ ശിഹാബ് തങ്ങള്‍ മുട്ടുന്തല,അബ്ദുറഹ്മാന് പാറക്കാട്ട്, ഉസ്മാന് ബി എം, ലത്തീഫ് റഹ്മത്ത്, ഫാറൂഖ് സൂപ്പര്‍, നൗഫല്‍ വൈറ്റ് മഗ്ഗ്
എന്നിവര്‍സംബന്ധിച്ചു
