നീലേശ്വരം :പുതുക്കൈ നരിക്കാട്ടെ ഞെക്ലിയില്‍ എന്‍. ബാബു (41) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെയും എന്‍.മാധവിയുടെയും മകനാണ്. ഭാര്യ: മോഹിനി. മക്കള്‍: ഇശാന്‍, വേദിക. സഹോദരങ്ങള്‍: പുഷ്പ, ശോഭന, പ്രേമ. കൊണ്ടുപോകും. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക്പുതുക്കൈയില്‍.
