രാജപുരം :പൂടംകല്ല്കൂക്കള്‍ രാധ(67) അന്തരിച്ചു. ഭര്‍ത്താവ്: വി.കുമാരന്‍ നായര്‍.(റിട്ട:പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ).മക്കള്‍: വി രാധാകൃഷ്ണന്‍, വി കെ.രാജേഷ് കുമാര്‍ (അധ്യാപകന്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ പേരൂര്‍),വി കെ.ഹരീഷ് കുമാര്‍ (അധ്യാപകന്‍ നവോദയ വിദ്യാലയ മൈസൂര്‍).മരുമക്കള്‍.
കെ.എന്‍.സിനി, കെ. കൃപ(അധ്യാപിക ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട്), എം ശ്രീജ.സഹോദരങ്ങള്‍: കൂക്കള്‍ നാരായണന്‍ നായര്‍ ,കൂക്കള്‍ കുഞ്ഞമ്പു നായര്‍ (ഇരുവരുംബളാല്‍) , കൂക്കള്‍ ശാന്ത (പെരിയ),പരേതരായ കൂക്കള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍,കൂക്കള്‍ മാധവന്‍ നായര്‍, കൂക്കള്‍ രാജന്‍ നായര്‍ (ബാളാല്‍ ).
