കോട്ടപ്പാറ : ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ മതില്‍ പാടെ തകര്‍ന്നു. വാഴക്കോട്ടെ കളത്തേര നളിനിയമ്മയുടെ വീട്ടുമുറ്റത്തെ മതിലാണ് ഇടിമിന്നലില്‍ തകര്‍ന്നത്.