ചെറുവത്തൂര്‍ മട്ട്‌ലായില്‍ കുന്നിടിഞ്ഞ് വീണു; ആള്‍ക്കാര്‍ അകപ്പെട്ടതായി സംശയം

ചെറുവത്തൂര്‍: ദേശീയപാത വികസനം പ്രവര്‍ത്തനങ്ങള്‍ക്കിടെ ചെറുവത്തൂര്‍ മട്ട്‌ലായില്‍ കുന്നിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നിരവധി പേര്‍ക്ക്പരിക്കേറ്റു.

error: Content is protected !!