പുല്ലൂര്‍ തടത്തില്‍ എ. കുചേലന്‍ നായര്‍ അന്തരിച്ചു

പുല്ലൂര്‍ : തടത്തില്‍ കാന്തപ്പാറ എ. കുചേലന്‍ നായര്‍(65) അന്തരിച്ചു. മീങ്ങോത്ത് നാര്‍ക്കുളത്തെ പരേതരായ ചേവിരി കുഞ്ഞിരാമന്‍ നായരുടെയും ഐങ്കുറാന്‍ നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: കെ. ശോഭന.മക്കള്‍: ശ്രീഹരി (ആര്‍മി ഡല്‍ഹി), കെ.ശ്രീജയ . മരുമകള്‍ :സ്വാതി (പന്നിക്കൂര്‍). സഹോദരങ്ങള്‍ :ഭാരതി, രമണി, ലളിത, അംബിക, ഫല്‍ഗുണന്‍, ഗണേശന്‍. സംസ്‌ക്കാരം നാളെ രാവിലെ 9മണിക്ക് തടത്തില്‍ കാന്തപ്പാറ വീട്ടുവളപ്പില്‍.

error: Content is protected !!