മടിയന്‍ അത്തിക്കല്‍ തറവാട് മുന്‍ സ്ഥാനികന്‍ തണ്ണോട്ടെ എ.വി. രാമകൃഷ്ണന്‍ അന്തരിച്ചു

രാവണീശ്വരം : മടിയന്‍ അത്തിക്കല്‍ തറവാട് മുന്‍ സ്ഥാനികന്‍ തണ്ണോട്ടെ എ.വി. രാമകൃഷ്ണന്‍ (67) അന്തരിച്ചു.ഭാര്യ:എം. ശാന്ത.മക്കള്‍: ശശികുമാര്‍, സനിത.മരുമകള്‍ – ഷൈനി. സഹോദരങ്ങള്‍: കുഞ്ഞമ്പു (തൊടുപ്പനം), ഗോവിന്ദന്‍ (തോക്കാനം മൊട്ട ), മാധവന്‍, രാഘവന്‍, ജാനകി, പരേതരായമാധവി,നാരായണന്‍.

error: Content is protected !!