മാവുങ്കാല്‍: മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം വി മീനാക്ഷി അമ്മ (89) അന്തരിച്ചു.ഭര്‍ത്താവ് : പരേതനായ നാരായണന് ഗുരുക്കള്‍. മക്കള്‍ :സുലോചന,പുഷ്പവല്ലി, ഗീതാകുമാരി, സുധാകുമാരി. മരുമക്കള്‍: ശശിധരന് (ചന്തേര), ചന്ദ്രന്, രാജന്, (ഇരുവരും മാവുങ്കാല്‍) , പ്രകാശ്കുമാര് (വയനാട്).
