പെരിയ കാലിയടുക്കത്തെ കെ.വി. ശാന്ത അന്തരിച്ചു

പെരിയ: കാലിയടുക്കത്തെ കെ.വി. ശാന്ത (60) അന്തരിച്ചു. ഭര്‍ത്താവ്: കരുണാകരന്‍ കോമരം (കരിപ്പോടി മുച്ചിലോട്). മക്കള്‍: പുഷ്പലത ( ഉദുമ ടെക്‌സ്‌റ്റൈല്‍മില്‍ ), ഗീതാ അശോക് (അധ്യാപിക), മണികണ്ഠന്‍ (ഡ്രൈവര്‍) . മരുമക്കള്‍: ശ്രീധരന്‍(നീലേശ്വരം ), അശോകന്‍ (കാഞ്ഞങ്ങാട്),
ദിവ്യ (മഞ്ചേശ്വരം ), സഹോദരങ്ങള്‍: കെ.വി. കുഞ്ഞിരാമന്‍, കെ.വി.നാരായണി, കെ.വി. സാവിത്രി കെ.വി.ഗൗരി, പരേതനായ നാരായണന്‍
സഞ്ചയനം: ഞായറാഴ്ച്ച

error: Content is protected !!