ഇരിയ : പഹല്‍ഗ്രാം അക്രമത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇരിയയില്‍ ദീപം തെളിയിച്ചു. സൈനിക സേവനത്തില്‍ നിന്നും വിരമിച്ചവരും ഇപ്പോള്‍ സൈനിക സേവനം ചെയ്യുന്നവരും പരിപാടിയില്‍ പങ്കെടുത്തു. കെ.വി. ഗോപാലന്‍ ഇരിയ, കെ.വി. രാജേന്ദ്രന്‍ ലാലൂര്‍, അരവിന്ദാക്ഷന്‍ നായര്‍ഇരിയ, രാഘവന്‍ നായര്‍ ചെരിപ്പോടല്‍,കൃഷ്ണദാസ് മണ്ടേങ്ങാനം, രാജേഷ് ചെരിപ്പോടല്‍ ,ബി.ജി കക്കാണത്ത് എന്നിവര്‍സംസാരിച്ചു.
