പേക്കടം ശ്രീ കാരക്കടവത്ത് തറവാട്‌ കുടുംബ സംഗമം ശ്രദ്ധേയമായി

തൃക്കരിപ്പൂര്‍ : പേക്കടം ശ്രീ കാരക്കടവത്ത് തറവാട്ട് അടുക്കള കുടിക്കൂടലും കുടുംബ സംഗമവും ശ്രദ്ധേയമായി. തറവാട്ട് പ്രസിഡന്റ് കാരക്കടവത്ത് രവിയുടെ അധ്യക്ഷനായി. സെക്രട്ടറി കരക്കടവത്ത് ബാലന്‍, രക്ഷാധികാരി കാരക്കടവത്ത് കുഞ്ഞിക്കണ്ണന്‍ ,മനോജ് കൊട്രച്ചാല്‍, വിനോദ് മാസ്റ്റര്‍, കാരക്കടവത്ത് ഗോപാലന്‍, കുഞ്ഞിരാമന്‍ കുഞ്ഞിമംഗലം, തുടങ്ങിയവര്‍ സംബന്ധിച്ചു.ഇരുന്നൂറോളം കുടുംബാംഗങ്ങള്‍ സംഗമത്തില്‍പങ്കെടുത്തു.

error: Content is protected !!