കാസര്‍കോട്:അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും 28 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും സ്റ്റേഷന്‍ ഓഫീസറായി ഗോപാലകൃഷ്ണന്‍ മാവില വിരമിച്ചു.നീലേശ്വരം പടിഞ്ഞാറ്റം കൊവ്വല്‍ സ്വദേശിയാണ് .എന്‍. എ. നെല്ലിക്കുന്ന് എംഎല്‍ എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹര്‍ഷ അധ്യക്ഷനായി. പി രഞ്ജിത്ത് കണ്ണൂര്‍ റീജണല്‍ ഫയര്‍ ഓഫീസര്‍ ,ജില്ലാ ഫയര്‍ ഓഫീസര്‍ ബി രാജ്,സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി ധനേഷ് , കെ വി പ്രഭാകരന്‍ ,പി വി പവിത്രന്‍, സി പി രാജേഷ്, സി ഗോകുല്‍ദാസ് ,എം .കുര്യാക്കോസ്, വിജയകൃഷ്ണന്‍ ,എം കെ .രാജേഷ് കുമാര്‍ , ടി ഐ മനോജ് , ഇ പ്രസീദ് , പിജി ജീവന്‍ , അരുണാ പി നായര്‍, എ രാജേന്ദ്രന്‍, വി എന്‍ വേണുഗോപാല്‍ എന്നിവര്‍സംസാരിച്ചു.
അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും 28 വര്‍ഷത്തെ സേവനത്തിന് ശേഷം സ്റ്റേഷന്‍ ഓഫീസറായി ഗോപാലകൃഷ്ണന്‍ മാവില വിരമിച്ചു
