കാഞ്ഞങ്ങാട് : മാട്ടുമ്മല്‍ മുസ്ലിം ലീഗിന്റെ മാര്‍ഗ ദര്‍ശിയും ഉപദേശകനുമായ തൊട്ടിയില്‍ കുഞ്ഞബ്ദുള്ള (70) അന്തരിച്ചു. പരേതരായ തൊട്ടിയില്‍ മമ്മുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ : അലീമ, മക്കള്‍’ ശിഹാബ്, മുഹമ്മദലി, ബുഷ്റ, സഫൂറ . മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ഷഫീഖ്, ഖമറുന്നിസ,സഫ്വാന . സഹോദരങ്ങള്‍ : ഹസ്സന് കുഞ്ഞി,കുഞ്ഞാമിന,പരേതരായമൊയ്തു,ആയിഷ.
