കെ എസ് ആര്‍ ടി സി റിട്ട.ഇന്‍സ്‌പെക്ടര്‍ പെരുന്തട്ട അച്ചക്കരയിലെ പി.ഗുരു വയ്യ അന്തരിച്ചു

പനയാല്‍: പെരുന്തട്ട അച്ചക്കരയിലെ റിട്ട. കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍ പി.ഗുരു വയ്യ (72) അന്തരിച്ചു. ഭാര്യ: ശശികല മക്കള്‍: മാലിനി (അധ്യാപിക കുണ്ടംകുഴി സ്‌കൂള്‍) ശാലിനി , സൗമ്യ ( അധ്യാപിക കുണ്ടംകുഴി സ്‌കൂള്‍) കൃഷ്ണപ്രസാദ് ( ഗള്‍ഫ്). മരുമക്കള്‍: ജയപ്രകാശ്, ഗീരിഷ്, സന്തോഷ് (എല്ലാവരും ഗള്‍ഫ് ). സഹോദരങ്ങള്‍: രാധ , പരേതരായദാമോദരന്‍, കമല.

error: Content is protected !!