അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു

നീലേശ്വരം : അച്ചാംതുരുത്തിയിലെ കുഞ്ഞമ്പു. കെ(80) അന്തരിച്ചു. അച്ചാംതുരുത്തി കാലിച്ചാനമ്മ ദേവസ്ഥാന കമ്മിറ്റി മുന്‍ പ്രസിഡന്റ്,കോട്ടപ്പുറം ശ്രീ വൈകുണ്o ക്ഷേത്ര കമ്മിറ്റി, അന്നദാന കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതരായ അപ്പുവിന്റെയും കുമ്പച്ചിഅമ്മയുടെയും മകനാണ്.ഭാര്യ: കാര്‍ത്യായനി, മക്കള്‍: സുരേഷ് ബാബു ടി, ജയന്‍.ടി.( ഡി ഇ എം എച്ച് എസ് എസ് തളങ്കര), പ്രശാന്ത്. ടി, ( കെ എസ് ഇ ബി പിലിക്കോട്). മരുമക്കള്‍: പ്രസീത ( കണ്‍സ്യൂമര്‍ കോടതി കാസര്‍കോട്), സുജല ( ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പടന്നക്കാട്),സവിത. സഹോദരന്‍ :പരേതനായ മാധവന്‍. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കോട്ടപ്പുറം സമുദായ
ശ്മശാനത്തില്‍.

error: Content is protected !!