ശോഭന , സെന്‍ട്രല്‍ യു. എ. ഇ യില്‍ കുടുംബസംഗമം സംഘടിപ്പിച്ചു

യു. എ. ഇ യില്‍ ശോഭന, സെന്‍ട്രല്‍ കുബ്ബിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജയിലെ ബൈത് അല്‍ റഫീഖ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങ് ശോഭന പ്രസിഡന്റ് പി.ജിജീഷിന്റെ അധ്യക്ഷതയില്‍ ക്ലബ്ബ് രക്ഷാതികാരി എന്‍.മുരളിധരന്‍നമ്പ്യാര്‍ ഉത്ഘാടനം ചെയ്തു. ശോഭന സെന്‍ട്രല്‍ ചാരിറ്റി ചെയര്‍മാന്‍ ടി.രഘുരാമന്‍ കണ്‍വീനര്‍ എ.സുബീര്‍ ഭാരവാഹികളായ കെ.സനോജ്, സുജികണ്ടത്തില്‍ കെ.രാജേന്ദ്രന്‍, കെ.ദിവാകരന്‍, കെ.ജയേഷ്‌കുമാര്‍ ശശികുന്നുമ്മല്‍, അനിലന്‍ കെ വി, മനു കുണ്ടത്തില്‍ , ടി.എ.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ സെക്രട്ടറി പി.നിശാന്ത്സ്വാഗതം പറഞ്ഞു.

error: Content is protected !!