കരിന്തളം: തലയടുക്കത്തെ തളാപ്പന്‍ കൃഷ്ണന് നായര്‍ (87) അന്തരിച്ചു. പെരിയങ്ങാനം സ്വദേശിയാണ്. ഭാര്യ: കെ.സി. കല്യാണി മക്കള്‍: രത്നാകരന് (ഓട്ടോ റിക്ഷാ ഡ്രൈവര്‍ നീലേശ്വരം കോണ്‍വെന്റ് ) പരേതയായ വത്സല . മരുമകള്‍: കെ.എം.സുപ്രഭ സി പി ഐ (എം) തലയടുക്കം ബ്രാഞ്ചംഗം – വാളൂര്‍ അങ്കണ്‍ വാടി വര്‍ക്കര്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു നായര്‍, കുഞ്ഞിരാമന് നായര്‍,ചിണ്ടന് നായര്‍, കുഞ്ഞിക്കണ്ണന് നായര്‍,കുമാരന്നായര്.
കരിന്തളം തലയടുക്കത്തെ തളാപ്പന്‍ കൃഷ്ണന് നായര്‍ അന്തരിച്ചു
