കാഞ്ഞങ്ങാട്:കൊളവയല്‍ കെ.ഹമീദ്(49), അന്തരിച്ചു. പരേതനായ അന്തുമായിയുടെയും അലീമയുടെയും മകനാണ്. ഭാര്യ:സെമീറ.
മക്കള്‍:ആഷിക്ക് , ആസിഫ,സഹോദരന്‍: യൂസഫ്.
കൊളവയലിലെ കെ.ഹമീദ് അന്തരിച്ചു