കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത മദ്രസ മാനേജ്‌മെന്റ് അജാനൂര്‍ റേഞ്ച് കമ്മിറ്റി മാണിക്കോത്ത് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ എ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു റേഞ്ച് പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍ സ്വാഗതം പറഞ്ഞു പി എം ഫാറൂഖ് ഹാജി, സി എച്ച് സുലൈമാന്‍ ഹാജി പ്രസംഗിച്ചു.
