പടിഞ്ഞാറ്റം കൊഴുവല്‍ മടിയന്‍ വീട്ടില്‍ സാവിത്രി അമ്മ അന്തരിച്ചു

നീലേശ്വരം :പടിഞ്ഞാറ്റം കൊഴുവല്‍ മടിയന്‍ വീട്ടില്‍ സാവിത്രി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.വി.നാരായണന്‍ നായര്‍.മക്കള്‍: എം. രാജലക്ഷ്മി (മുംബൈ), എം. രാജരത്‌നം , എം. രാജേശ്വരി (ഇരുവരുംദുബായ്) പരേതനായ എം. രാജഗോപാലന്‍. മരുമക്കള്‍: എം.സി. പി.സത്യഭാമ (നീലേശ്വരം), മോഹനന്‍ കണ്ണന്‍ നമ്പ്യാര്‍ (മുംബൈ), പി. പ്രദീപ് കുമാര്‍ , പി. സുരേഷ്. ( ഇരുവരുംദുബായ്). സഹോദരങ്ങള്‍: എം. ലക്ഷ്മി അമ്മ,പരേതരായ എം. നാരായണന്‍ നായര്‍, എം.നാരായണിഅമ്മ.

error: Content is protected !!