കണ്ണൂര്‍ :കൊട്ടിയൂര്‍ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം ജൂണ്‍ 8 മുതല്‍ ജൂലൈ 4 വരെ നടക്കും. ഉല്‍സവത്തിന്റെ ഭാഗമായി
മെയ് 12 ന് പ്രാക്കുഴം, ജൂണ്‍ 2 ന് നീരെഴുന്നെള്ളത്ത് നടക്കും. മറ്റ് വിശേഷ ദിവസങ്ങള്‍.ജൂണ്‍ 8 ന് നെയ്യാട്ടം, 9 ന് ഭണ്ഡാരംഎഴുന്നെള്ളത്ത്, 15 ന് തിരുവോണം ആരാധന, 17 ന് ഇളനീര്‍വെപ്പ് ,18ന് ഇളനീരാട്ടം അഷ്ടമി ആരാധന,20 ന് രേവതി ആരാധന, 24 ന് രോഹിണി ആരാധന, 26 ന്
തിരുവാതിര ചതുശ്ശതം , 27 ന് പുണര്‍തം ചതുശ്ശതം , 28 ന്ആയില്യം ചതുശ്ശതം ,30 ന് മകം കലം വരവ്, കല പൂജ,ജൂലൈ 3 അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ . ജൂലൈ 4 തൃക്കലശാട്ട്. ജൂണ്‍ 9 ന് തീയതി അര്‍ദ്ധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും, ജൂണ്‍ 30 ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകര്‍ക്ക് അക്കര കൊടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നല്ല.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ജൂണ്‍ 8 മുതല്‍ ജൂലൈ 4 വരെ
