ആദ്യ കാല പ്രസ് ജീവനക്കാരന്‍ കിഴക്കുംകര തായല്‍ വീട്ടില്‍ ടി വി കുമാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഭാരത് പ്രസ്സിലെ ആദ്യ കാല ജീവനക്കാരന്‍ കിഴക്കുംകര തായല്‍ വീട്ടില്‍ ടി വി കുമാരന്‍ (86 )അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി
മക്കള്‍: ടി വി വിനോദ് (ടി.വി . ടെക്‌നീഷ്യന്‍ കാഞ്ഞങ്ങാട്) ടി.വി രജിത (ആനച്ചാല്‍ ) മരുമക്കള്‍: വേണുഗോപാല്‍ ആനച്ചാല്‍, ദീപ
നാലാംവാതുക്കല്‍ സഹോദരങ്ങള്‍:കഞ്ഞിരാമന്‍ (കിഴക്കുംകര),നാരായണി(മണലില്‍)

error: Content is protected !!