നീലേശ്വരം: പുതുക്കൈയിലെ കെ. കുഞ്ഞിരാമന്‍ നായര്‍ (80)അന്തരിച്ചു. ഭാര്യ: ചെരക്കര കാര്‍ത്യായനി അമ്മ. മക്കള്‍: ശ്രീജ, ജയന്‍, ജിജു. മരുമക്കള്‍: അശോകന്‍ (മട്ടന്നൂര്‍), നിഷ (ചെറുകുന്ന്) സഹോദരങ്ങള്‍: മാധവി, തമ്പായി, പരേതയായനാരായണി.
പുതുക്കൈയിലെ കെ. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
