ഇരിയ :മുന്‍ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. ഇരിയ പള്ളിക്ക് സമീപം താമസിക്കുന്ന മുനീര്‍ അബ്ദുള്ള (46) യാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ: സമീറ സദിയ, ശിഫ .സഹോദരങ്ങള്‍:ഖാലിദ് യൂസഫ് (ഇരുവരും മരക്കാപ്പ് കടപ്പുറം), സമീര്‍ (ഒഴിഞ്ഞവളപ്പ് ), മൈമൂന,റുഖിയ (പുത്തൂര്‍)
മുന്‍ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു; ഇരിയ പള്ളിക്ക് സമീപം താമസിക്കുന്ന മുനീര്‍ അബ്ദുള്ള ആണ് മരിച്ചത്.
